വൈറലായി ഹൃത്വികയുടെ ഗാനം! | Filmibeat Malayalam

2017-08-10 17

Two year old Hrithvi's song is being viral through social media.

ഹൃത്വി ജീവനെന്ന ഈ രണ്ടുവയസ്സുകാരി ഇന്ന് സമൂഹമാധ്യമങ്ങളിലെ കൗതുകമാണ്. കണ്ണാംതുമ്പീ പോരാമോ എന്ന സിനിമാഗാനം കേട്ട് കൂട്ടു കൂടാനെത്തിയത് ലക്ഷക്കണക്കിനാളുകളാണ്. ചേനം പാറേക്കാട്ട് വളപ്പില്‍ പി സി ജീവന്റെയും പ്രബിത ജീവന്റെയും മകളാണ് ഹൃത്വിക.